വര്‍ക്കല: വ്യാഴാഴ്ച (4.03.2021) രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ പുന്നമൂട് റെയില്‍വേ ഗേറ്റ് അടച്ചിടും. അറ്റകുറ്റ പണികള്‍ നടത്തുന്നതിന് വേണ്ടിയാണ് റെയില്‍വേ ഗേറ്റ് അടച്ചിടുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.