Breaking News

‘എം.ജി.ആര്‍ മകന്‍’ ട്രെയ്‌ലര്‍ റിലീസ്

എം. ശശികുമാര്‍, സത്യരാജ്, പാലാ കരുപ്പയ്യ, ശരണ്യ പൊന്‍വണ്ണന്‍, മൃണാളിനി രവി,നന്ദിത ശ്വേത, സമുദ്രകനി, സിംഗംപുലി, പഴ കറുപയ്യ, മൊട്ടാ രാജേന്ദ്രന്‍, രാമചന്ദ്രന്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി പൊന്‍ റാം സംവിധാനം ചെയ്യുന്ന ‘എം.ജി.ആര്‍ മകന്‍ ‘ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി.
സ്‌ക്രീന്‍ സീന്‍ മീഡിയ എന്റര്‍ടൈയ്‌മെന്റ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് രത്‌നസാമി നിര്‍വ്വഹിക്കുന്നു. സംഗീത സംവിധാനം- ആന്റണി ദാസന്‍, സൗണ്ട്- രഞ്ജിത്ത് വേണുഗോപാല്‍, എഡിറ്റര്‍- വിവേക് ഹര്‍ഷന്‍, കല-ജി. ദുരൈരാജ്, ആക്ഷന്‍- സ്റ്റണ്ട് സില്‍വ, ഗാനരചന- യുഗഭാരതി, ആന്റണി ദാസന്‍, കടല്‍ വെന്തന്‍, മുരുകന്‍ മന്തിരം.
കൊറിയോഗ്രാഫി- ദിനേശ്, വൃന്ദ, ധീന, എഫെക്ടസ്- ജെമിനി എഫെക്ടസ്, സ്റ്റില്‍സ്- കോമളം രഞ്ജിത്ത്, ഡിസൈന്‍- ക്ലിന്റണ്‍ റോച്ച് എസ്, ലൈന്‍ പ്രൊഡ്യൂസര്‍- ശരവണന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സിദ്ധാര്‍ത്ഥ് രവിപതി, സെന്തില്‍ കുമാര്‍. കേരളത്തില്‍ ‘എം.ജി.ആര്‍ മകന്‍’ എവര്‍ ആന്റ് എവര്‍ റിലീസ് തിയ്യേറ്ററിലെത്തിക്കുന്നു. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *