

തിരുവനന്തപുരം: നാഷണല്‍ ആയുഷ്മിഷന്‍ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ), മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ തീയതികള്‍ പുനക്രമീകരിച്ചു.





മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ): പങ്കെടുക്കുന്നവരുടെ സീരിയല്‍ നമ്പര്‍, ഇന്റര്‍വ്യൂ തീയതി എന്നീ ക്രമത്തില്‍. 01-50 : 31.05.2024, 51-100 : 01.06.2024, 101-150 : 03.06.2024, 151-200 : 05.06.2024, 201-250 : 06.06.2024, 251-291 : 07.06.2024. മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ): പങ്കെടുക്കുന്നവരുടെ സീരിയല്‍ നമ്പര്‍, ഇന്റര്‍വ്യൂ തീയതി എന്നീ ക്രമത്തില്‍. 01-50 : 31.05.2024, 51-100 : 01.06.2024, 101-150 : 03.06.2024, 151-200 : 05.06.2024, 201-217 : 06.06.2024. പങ്കെടുക്കുന്നവര്‍ എംജി റോഡിലുള്ള ആരോഗ്യ ഭവന്‍ ബില്‍ഡിങ്ങിലെ അഞ്ചാം നിലയില്‍ ഇന്റര്‍വ്യൂവിന് രാവിലെ 10 മണിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍അറിയിച്ചു.




