Breaking News

മാക്ടയുടെ ആക്ടിംഗ് വർക്ക് ഷോപ്പ്

കൊച്ചി :ഏപ്രിൽ 19 മുതൽ 23 വരെ അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന മാക്ടയുടെ ആക്ടിംഗ് വർക്ക് ഷോപ്പ് , (COVID-19 മാനദണ്ഡങ്ങൾ പാലിച്ച് )19ാം തിയ്യതി രാവിലെ 8.45 ന് എറണാകുളത്ത് ദേശാഭിമാനി റോഡിലുള്ള അമ്മ( Association of Malayalam Movie Artistes ) ഹാളിൽ സംസ്ഥാന ചലചിത്ര പുരസ്ക്കാര ജേതാവ് ശ്രീ മണികണ്ഠൻ ആചാരി ഉദ്ഘാടനം ചെയ്യും. മാക്ട ചെയർമാൻ ശ്രീ ജയരാജ് അദ്ധ്യക്ഷത വഹിക്കും. സുന്ദർദാസ്(ജനറൽ സെക്രട്ടറി) 94470 70660

Related posts

Leave a Reply

Your email address will not be published. Required fields are marked *