

സിദ്ധിഖ്,രാഹുൽ മാധവ്,രചനാ നാരായണൻ കുട്ടി,മാർഗ്രറ്റ് ആന്റെണി എന്നിവരെ പ്രധാന കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഏ ജി രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “കണ്ണാടി ” എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഒക്ടോബർ 23-ന് 11 മണിക്ക് പാലാരിവട്ടത്ത് നടക്കും. ബഹു.ഭക്ഷ്യ മന്ത്രി അനിൽ മുഖ്യാതിഥി യായിരിക്കും. നടുവട്ടം പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആന്റണി നടുവട്ടം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി നായനാർ നിര്‍വ്വഹിക്കുന്നു. കഥ തിരക്കഥ സംഭാഷണം മുഹമ്മദ് കുട്ടി എഴുതുന്നു.