Breaking News

ജോലി ഒഴിവ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലേക്ക് വിവിധ തസ്തികകളില്‍ ഒഴിവുകള്‍. സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍ (യോഗ്യത: ഏതെങ്കിലും ബിരുദാനന്തര ബിരുദം), സ്റ്റുഡന്റ്‌സ് റിലേഷന്‍ ഓഫീസര്‍ (യോഗ്യത: എതെങ്കിലും ഡിഗ്രി/പി.ജി), ടെലി കോളിംഗ് കൗണ്‍സിലര്‍ (പ്ലസ് ടു/അതിന് മുകളില്‍). കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 9447389520)

Related posts

Leave a Reply

Your email address will not be published. Required fields are marked *