
അനു മോഹന്‍, അദിതി രവി എന്നിവരെ പ്രധാന കഥാപാത്രങ്ങ ളാക്കി മനോജ് അരവിന്ദാക്ഷൻ സംവിധാനം ചെയ്യുന്ന
” ജീൻ വാൽ ജീവൻ “എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ബിഗ്ഗ് ബെന്‍ ക്രിയേഷന്‍സിന്റെ സഹകരണത്തോടെ ബ്രേയിന് ട്രീ പ്രൊഡക്ഷന്‍സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീര്‍ ഹഖ് നിർവ്വഹിക്കുന്നു.
തിരക്കഥ സംഭാഷണം ബിനോ അഗസ്റ്റിൻ എഴുതുന്നു. ബി.കെ.ഹരിനാരായണന് എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു. പ്രൊജക്ട് ഡിസൈനര്‍- ബാദുഷ,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എല്‍ദോ തോമസ്, ഫ്രാന്‍സിസ് മാത്യു,എഡിറ്റർ-നിതീഷ് കെ.ടി.എ,കല-രാഖില്‍,
കോസ്റ്റ്യം ഡിസൈനര്‍- ജോമോന് ജോണ്സണ്
മേക്കപ്പ്- ജിത്തു പയ്യന്നൂര്‍, കൊറിയോഗ്രാഫി- ഇംതിഹാസ് അബൂബക്കര്‍, ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ-സത്യന് കൊളങ്ങാട്,
ഫിനാന്‍സ് കണ്ട്രോളര്- സഞ്ജയ് പാൽ ,സ്റ്റില്‍സ്-ഷഹദ് ഹുസൈന്, പബ്ലിസിറ്റി ഡിസൈന്‍- റിയാസ് വൈറ്റ്മേക്കര്.
ചിത്രീകരണം ഉടന്‍ ലണ്ടനിൽ ആരംഭിക്കും.വാർത്ത പ്രചരണം-എ എസ് ദിനേശ്.