

വർക്കല: വിളബ്ഭാഗം അകൈവിളാകം വീട്ടിൽ ശശികല (62) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ നിര്യാതയായി. സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ( വെള്ളി) എട്ടു മണിക്ക് സ്വവസതിയിൽ നടക്കും. ഭർത്താവ് രാമഭദ്രൻ (പരേതൻ)മക്കൾ:രശ്നി.ആർ.എസ്,ജിൻജി.ആർ.എസ്. മരുമക്കൾ: സജിത്. റ്റി.ചെറുമകൾ : ശിവാനി എസ്


