

ആറ്റിങ്ങൽ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന് സമീപം കെ.ആർ ഭവനിൽ (എം.ആർ.എ:12) റിട്ടയേർഡ് ആർമി കെ രവീന്ദ്രൻ നായരുടെ സഹധർമ്മിണി എൽ ലീലാവതി അമ്മ (74) (റിട്ടയേർഡ് അധ്യാപിക,എൻ.എസ്.എസ് എച്ച് . എസ്.എസ് ചാത്തന്നൂർ) അന്തരിച്ചു. മക്കൾ ജോയ്ലാൽ ആർ(സി.ഒ.ഒ നെസ്റ്റ് ഗ്രൂപ്പ്),ജ്യോതി നായർ ( ലക്ചറർ, ലണ്ടൻ). സംസ്കാരം വ്യഴാഴ്ച വൈകുന്നേരം 5 മണിക്ക് സ്വവസതിയിൽ നടന്നു




