Breaking News

പുസ്തകതൊട്ടിൽ ഉദ്ഘാടനം ചെയ്തു.

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വളരാം നമുക്ക് വായനയിലൂടെ “പുസ്തകതൊട്ടിൽ” ഉദ്ഘാടനം ചെയ്തു. സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ ഉദയകുമാരി.ഡി അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ- കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ, ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ.എസ്, വാർഡ് കൗൺസിലർ ബിനു ജി എസ്, പിടിഎ പ്രസിഡന്റ് സന്തോഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എസ്.എം.സി ചെയർമാൻ രതീഷ് നിരാല കൃതജ്ഞത രേഖപ്പെടുത്തി

Related posts

Leave a Reply

Your email address will not be published. Required fields are marked *