

തിരുവനന്തപുരം: അണ്ണാമലൈ യൂണിവേഴ്സിറ്റിയില്‍നിന്നും ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ പി.എച്ച്.ഡി നേടിയ രഞ്ജിനി.ജി.എസ്. തിരുവനന്തപുരം മുട്ടട സൗപര്‍ണ്ണികയില്‍ ശ്യാം.എസ്.ചെല്ലന്റെ ഭാര്യയും മണക്കാട് ഗീതാസദനത്തില്‍ കെ.സദാശിവന്റെയും (റിട്ട.സയന്റിഫിക് ഓഫീസര്‍), പരേതയായ ഗീതാ കുമാരിയുടെയും മകളുമാണ്.



