Breaking News

കർഷക രജിസ്ട്രേഷൻ മൂന്ന് ദിവസത്തിനകം പൂർത്തീകരിക്കണം

ഇടവ: ഒരു ലക്ഷം യുവജനങ്ങൾക്കായുള്ള പ്രത്യേക തൊഴിൽദാന പദ്ധതിയിൽ അംഗങ്ങളായ കർഷകർ മൂന്ന് ദിവസത്തിനകം എയിംസ് (AIMS) പോർട്ടലിൽ കർഷക രജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്ന് ഇടവ കൃഷി ഓഫീസർ അറിയിച്ചു.

പദ്ധതിയിൽ അംഗങ്ങളായ കർഷകർ നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഇടവ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *