Breaking News

വര്‍ക്കല ഓടയത്ത് പ്രവാസി മലയാളി മരണപ്പെട്ടു

വര്‍ക്കല: വര്‍ക്കല ഓടയത്ത് പ്രവാസി മലയാളി മരണപ്പെട്ടു. വര്‍ക്കല ഓടയം അഞ്ചുമുക്ക് സനയില്‍ പരേതനായ ഫസലുദ്ദീന്റെ മകന്‍ എഫ്.സലിം (67) ആണ് മരണപ്പെട്ടത്. ഒമാനിലെ വാദി കപ് എന്ന ബിസിനസ് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറാണ്. മാതാവ്: ഷെരീഫാ ബീവി, ഭാര്യ :സോഫിയ സലിം(മുന്‍ ഇടവ ഗ്രാമപഞ്ചായത്ത് അംഗം), മക്കള്‍: സജിത്ത് സലിം(ഒമാന്‍), സഹില്‍ സലിം (ഒമാന്‍), ഡോ.സന സലിം (കെ.എം.സി.റ്റി മെഡിക്കല്‍ കോളജ്, കോഴിക്കോട്), മരുമക്കള്‍: ജിഷ സജിത്ത്, അമീന സഹില്‍, ഡോ.അംജിത്ത് (മിനിസ്ട്രി ഹോസ്പിറ്റല്‍, ബിദിയ ഒമാന്‍), സഹോദരങ്ങള്‍: പരേതയായ ഫര്‍സ, എഫ് ഷിറാസ്, അഡ്വ. എഫ്.നഹാസ്. ഖബറടക്കം നാളെ രാവിലെ 9.30 മണിക്ക് ഓടയം വലിയ പള്ളിയില്‍നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *