
വര്‍ക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എന്‍ഡോക്രൈനോളജി വിഭാഗത്തില്‍ ഡോ.കാര്‍ത്തിക്.വി എന്‍ഡോക്രിനോളജിസ്റ്റായി ചുമതലയേറ്റു. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് 2.30 മുതല്‍ വൈകിട്ട് 5.30 വരെ ഡോ.കാര്‍ത്തിക്കിന്റെ സേവനം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9400050200, 0470-2602248, 2602249, 2601228.