Breaking News

നിര്യാതനായി

വർക്കല: ചെറുകുന്നം ശില്പശാലയിൽ വിജയകുമാറിന്റേയും വിജയലക്ഷ്മി യുടേയും മകൻ അജയൻ 42 വയസ് (ഫോട്ടോഗ്രാഫർ ) നിര്യാതനായി. ഭാര്യ: ധന്യ. മക്കൾ: അജോ ധിൻ, ലക്ഷ്മി. സംസ്കാരം 18.06.2021 ഉച്ചക്ക് 12 മണിക്ക്

Related posts

Leave a Reply

Your email address will not be published. Required fields are marked *