Breaking News

ഡാറ്റഎന്‍ട്രി ഓപ്പറേറ്റർ കരാർ നിയമനം

ഇടുക്കി  മെഡിക്കല്‍ കോളേജില്‍ ഡാറ്റഎന്‍ട്രി ഓപ്പറേറ്ററെ കാരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വാക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 20 രാവിലെ 10ന് കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്‌മെന്റിലെ   അക്കാദമിക് ബ്ലോക്കില്‍ നടക്കും.  ബിരുദവും ഒരുവര്‍ഷത്തെ കമ്പ്യൂട്ടര്‍ ഡിപ്ലോമയും, എംഎസ് വേഡിലും , എം എസ്  എക്‌സലിലും പ്രവര്‍ത്തിപരിചയം,  കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്,  ഇംഗ്ലീഷ്, മലയാളം ടൈപ്പ്‌റൈറ്റിംഗ് , വേഡ് പ്രോസസിംഗ് എന്നിവയില്‍ പ്രാവീണ്യമുളളവര്‍ക്ക് പങ്കെടുക്കാം. ആരോഗ്യ മേഖലയിൽ പ്രവര്‍ത്തിച്ചിട്ടുള്ളവർക്ക്  മുന്‍ഗണന ഉണ്ടായിരിക്കും. യോഗ്യത തെളിയിക്കുന്ന അസൽ  സര്‍ട്ടിഫിക്കറ്റുകൾ, പകര്‍പ്പ്എ, തിരിച്ചറിയല്‍ രേഖകൾ എന്നിവ സഹിതമാണ്  അഭിമുഖത്തിന് എത്തേണ്ടത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *