
വർക്കല: വർക്കല മണ്ഡലത്തിലെ മുനിസിപ്പാലിറ്റി ,വെട്ടുർ ഇടവ ,ഇലകമൺ, ചെമ്മരുതി, നാവായിക്കുളം, പള്ളിക്കൽ ,മടവൂർ ഗ്രാമ പഞ്ചായത്തുകളിൽ അതാത് തദ്ദേശസ്വയംഭരണ ജന പ്രതികളെയും , ആരോഗ്യ പ്രവർത്തകരെയും , പഞ്ചായത്ത് , പോലീസ് വിഭാഗത്തെയും പങ്കെടുപ്പിച്ചുകൊണ്ട് ഇതുവരെ കോവിഡ്-19 ൻ്റെ രണ്ടാം വരവിന് ശേഷമുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്തു
നാളെ മുതൽ ആരംഭിക്കുന്ന ലോക്കഡൗണിൽ സ്വീകരിക്കേണ്ട നടപടികളും ചർച്ച ചെയ്തു. എല്ലാ പഞ്ചായത്തുകളിലും ഹെൽപ്പ് ഡെസ്ക് ആരംഭിക്കുന്നതിനും , രോഗികളെ താമസിക്കുന്നതിന് ഡോമിസിൻ സെൻററുകൾ ആരംഭിക്കുന്നതിനും ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ള കുടുംബങ്ങളെ കണ്ടെത്തി സഹായിക്കുന്നതിനും തീരുമാനിച്ചു.
വിവിധ യോഗങ്ങളിൽ വർക്കല മുൻസിപ്പൽ ചെയർമാൻ കെ.എം ലാജി , വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ , ഇടവ പ്രസിഡന്റ് ബാലിക്ക് , ഇലകമൺ പ്രസിഡന്റ് സൂര്യ , ചെമ്മരുതി പ്രസിഡന്റ് പ്രിയങ്ക ബെർലിൻ , നാവായിക്കുളം പ്രസിഡന്റ് ബേബി രവീന്ദ്രൻ , പള്ളിക്കൽ പ്രസിഡന്റ് ഹസീന , മടവൂർ പ്രസിഡന്റ് ബിജുകുമാർ വിവിധ പഞ്ചായത്ത് സെക്രട്ടറിമാർ മെഡിക്കൽ ഓഫീസർമാർ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം …