Breaking News

കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്: കേരളത്തില്‍ നിന്ന് 5 പേര്‍ക്ക് പുരസ്‌കാരം

ന്യൂഡല്‍ഹി: കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് അഞ്ചുപേര്‍ക്കാണ് പുരസ്‌കാരം. സി.എല്‍.ജോസ് (നാടകരചന), കലാമണ്ഡലം പ്രഭാകരന്‍ (ഓട്ടന്‍തുള്ളല്‍), നമ്പിരത്ത് അപ്പുണ്ണി തരകന്‍ (കഥകളി ചമയം), വിലാസിനി ദേവി കൃഷ്ണപിള്ള (ഭരതനാട്യം), മങ്ങാട് കെ.നടേശന്‍ (കര്‍ണാടക സംഗീതം) എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *