Breaking News

സ്ഥാനാര്‍ഥികളെ ന്യൂനപക്ഷങ്ങളുമായി ആലോചിച്ച് നിര്‍ണയിക്കണം: ആര്‍ച്ച് ബിഷപ്

ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം

ചങ്ങനാശേരി: സ്ഥാനാര്‍ത്ഥികളെ ന്യൂനപക്ഷങ്ങളുമായി ആലോചിച്ച് തീരുമാനിക്കണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. സമുദായ വിരുദ്ധരെ സ്ഥാനാര്‍ത്ഥികളാക്കരുതെന്നും സമുദായ വിരുദ്ധ നിലപാടുള്ളവര്‍ സമുദായത്തിന്റെ പേരില്‍ സ്ഥാനാര്‍ഥികളാവരുതെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. 1951 ല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ജവഹര്‍ലാല്‍ നെഹ്‌റു പിസിസികള്‍ക്ക് കത്തയച്ചത് മാതൃകയാക്കണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *