Breaking News

ഡി.എൽ.എഡ് കോഴ്‌സിന് അപേക്ഷിക്കാം

ഗവൺമെന്റ്, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലെ 2026-2028 അധ്യയന വർഷത്തെ ഡി.എൽ.എഡ് (D.El.Ed) കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://kbpe.kerala.gov.in/deled2026⁠ എന്ന വെബ്സൈറ്റ് മുഖേന ജൂൺ 15 വൈകുന്നേരം 5 മണിവരെ അപേക്ഷ സമർപ്പിക്കാം.
കോഴ്‌സുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ddetvm2022.blogspot.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഫോൺ: 0471-2472302.

Related posts

Leave a Reply

Your email address will not be published. Required fields are marked *