

അജു വർഗീസ്,അപ്പാനി ശരത്,സലിം കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നന്ദകുമാർ എ പി,മിഥുൻ ടി ബാബു എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന “ബ്ലാസ്റ്റേഴ്സ് “എന്ന ചിത്രത്തിൽ അപ്പാനി ശരത്തും സിനോജ് വർഗ്ഗീസും ചേർന്നു പാടിയ “തേച്ചോ നീ…” എന്നാരംഭിക്കുന്ന വീഡിയോ ഗാനം റിലീസായി.
ഉമ്മർ അവതരിപ്പിക്കുന്ന ഐ പിക് പ്രൊഡക്ഷൻസ് ന്റെ ബാനറിൽ മിഥുൻ ടി ബാബു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അമീറാ ,അഞ്ജന ,സിനോജ് കുഞ്ഞൂട്ടി ,ബീറ്റോ ഡേവിസ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. കഥ തിരക്കഥ സംഭാഷണം നന്ദകുമാർ എ പി എഴുതുന്നു. ഛായാഗ്രഹണം-മനോജ്,സംഗീതം-ഫോർ മ്യൂസിക്,
എഡിറ്റിംഗ്-സുനീഷ് സെബാസ്റ്റ്യൻ,ഗാനരചന-ഡോക്ടർ മധു വാസുദേവൻ,വിനോദ് വേണു,
പ്രൊഡക്ഷൻ കൺട്രോളർ സുനിൽ ജോസ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോമി ജോസ്,റെജി,അഞ്ജൽ,
കല-സുനിൽ മാള,മേക്കപ്പ്-മഹേഷ്, വസ്ത്രാലങ്കാരം-ഷീബ റഹ്മാൻ,സോണി,സ്റ്റിൽസ്-നിദാദ്,സോനു വർഗീസ്സ്,പരസ്യക്കല-കോളിൻസ് ലിയോഫിൽ,കോ ഡയറക്ടർ-ജോമി പുളിങ്കുന്നം, അസോസിയേറ്റ് ഡയറക്ടർ-സുനിത്ത് സാരംഗി,നൃത്തം-ഇംതിയാഷ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രേം,ശരത്ത്,വാർത്ത പ്രചരണം-എ എസ് ദിനേശ്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …