Breaking News

വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; വീഡിയോ കാണുക

വർക്കല: ടൗണിൽ നിന്ന് ക്ഷേത്രം റോഡിലേക്ക് പോകവേ വർക്കല താലൂക്ക് ആശുപത്രിക്ക് മുൻവശത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നുവാങ്ങി തിരികെ സ്കൂട്ടറിൽ കയറി സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് വാഹനത്തിൽ നിന്ന് പുകയും ഉണ്ടായത്.

ഉടൻതന്നെ ബൈക്കിൽ നിന്നും യുവാവ് ഇറങ്ങി മാറി വെള്ളമൊഴിച്ച് തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ തീ ആളി പടരുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് പെട്ടെന്നു തന്നെ തീ പൂർണമായും അണച്ചു. വർക്കല ചിലക്കൂർ സ്വദേശിയായ
വാറുവിളവീട്ടിൽ മുഹമ്മദ് സലിം മിൻ്റെ പൾസർ ബൈക്കാണ് ഭാഗീകമായി കത്തി നശിച്ചത്

Related posts

Leave a Reply

Your email address will not be published. Required fields are marked *