Breaking News

ബാംഗ്ലൂർ മുത്തപ്പൻ വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു

ബാംഗ്ലൂർ: മുത്തപ്പൻ ട്രസ്റ്റിന്റെ വനിതാവിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റ് : ഉഷ ഗോപാലകൃഷ്ണൻ,വൈസ് പ്രസിഡന്റ് : റെജില സന്തോഷ് , സെക്രട്ടറി : ശകുന്തള കെ, ജോയിന്റ് സെക്രട്ടറി : ചന്ദ്രകല, ട്രഷറർ : മണിഷണ്മുഖൻ, ജോയിന്റ് ട്രഷറർ : നിഷ ഭാഗേഷ്, 2024 മുത്തപ്പൻ പ്രോഗ്രാം കൺവീനർ : സുധ സുധീർ , ജോയിൻ കൺവീനർ : പ്രമീള, ഐശ്വര്യ കൃഷ്ണൻ എന്നിവരെയും തിരഞ്ഞെടുത്തു. മത്തിക്കരെ മുത്യാൽ നഗറിലെ ശ്രീ കൃഷ്ണ ക്ഷേത്രത്തി ൽ നടന്ന യോഗത്തിൽ പ്രസിഡന്റ്‌ K.C.ബിജു, സെക്രട്ടറി ജിതേന്ദ്ര, പ്രദീപ്, രവീന്ദ്രൻ,മുരളി, ശശി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളുടെ പ്രോഗ്രാം അവലോകന ചർച്ചകളും നടന്നു. അതിനുശേഷം ശബരിമല മകര ജ്യോതിയുടെ നേരിട്ടുള്ള പ്രദർശനവും നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *