Breaking News

വർക്കലയിൽ വർണോത്സവം

വർക്കല: മുൻസിപ്പാലിറ്റിയും ഐ സി ഡി എസ് വർക്കല അഡീഷണലും സംയുക്തമായി അംഗണവാടി കുട്ടികളുടെ കലാകായികമേള ‘വർണോത്സവം 2023-24’വർക്കല എസ് എൻ കോളേജിൽ വച്ച് സംഘടിപ്പിച്ചു. വർക്കല നഗരസഭ ചെയർമാൻ കെ എം ലാജി പരിപാടി ഉത്ഘാടനം ചെയ്ത പരിപാടിയിൽ നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി:സജിനി മൻസാർ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ശ്രീമതി കുമാരി സുദർശിനി, കൗൺസിലർമാരായ പി എം ബഷീർ, സിന്ധു വി, അനീഷ്, സിന്ധു വിജയൻ, പ്രിയാ ഗോപൻ, രഞ്ജു, ഐ സി ഡി എസ് സൂപ്പർവൈസർമാരായ റിജി ജി ആർ, അനീസാറാണി, വുമൺ ഫെസിലിറ്റേറ്റർ ശ്രീമതി അനു സുനിൽ തുടങ്ങിയവർ ചടങ്ങിൽ

Related posts

Leave a Reply

Your email address will not be published. Required fields are marked *