Breaking News

വ്യാപാര സ്ഥാപനത്തിൽ ജീവനക്കാരൻ മരിച്ച നിലയിൽ

ആറ്റിങ്ങൽ: ടി ബി ജംഗ്ഷനിൽ പി ഡബ്ലിയു ഡി റസ്റ്റ് ഹൗസിനു സമീപം പ്രവർത്തിക്കുന്ന സഞ്ചാരി മോട്ടോഴ്സ് എന്ന സ്ഥാനത്തിനു ള്ളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . ആറ്റിങ്ങൽ വാമനപുരം സ്വദേശിയായ ദികേഷ് ആണ് മരണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല . ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി തുടർ നിയമനടപടി ക്രമങ്ങൾ ആരംഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *