Breaking News

ആസിഫ് അലി,ജിസ് ജോയ് ചിത്രം ഇന്ന് തുടങ്ങി.

ആസിഫ് അലി, ആന്റണി വർഗ്ഗീസ്,നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് എറണാകുളത്ത് ആരംഭിച്ചു.
സിദ്ധിഖ്,ഡോക്ടർ റോണി ഡേവിഡ് രാജ്,ശ്രീഹരി,റീബ മോണിക്ക ജോർ,അതുല്യ ചന്ദ്ര,ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. സെൻട്രൽ അഡ്വടൈയ്സിംങ് ഏജൻസിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ രമേഷ് നിർവ്വഹിക്കുന്നു. ബോബി സഞ്ജയ് യുടെതാണ് കഥ. പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,കല-എം ബാവ,മേക്കപ്പ്-ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ,എഡിറ്റർ-, രതീഷ് രാജ്, സ്റ്റിൽസ്-രാജേഷ് നടരാജൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രതീഷ് മൈക്കിൾ, അസോസിയേറ്റ് ഡയറക്ടർ-ഫർഹാൻ പി ഫൈസൽ, അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് കാഞ്ഞിരത്തിങ്കൽ,ടിറ്റോ പി തങ്കച്ചൻ,ടോണി കല്ലുങ്കൽ, ശ്യാം ഭാസ്ക്കരൻ,ജിജോ പി സ്ക്കറിയ,ജസ്റ്റിൻ ജോർജ്ജ് പാരഡയിൽ, ആക്ഷൻ-മാഫിയ ശശി,രാജശേഖർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷിബു പന്തലക്കോട്,വാർത്ത പ്രചരണം-എ എസ് ദിനേശ്.

    Related posts

    Leave a Reply

    Your email address will not be published. Required fields are marked *