Breaking News

മാക്ട’ ആക്ടിംങ് വർക്ക് ഷോപ്പ് ആരംഭിച്ചു.

ഏപ്രിൽ 19 മുതൽ 23 വരെ അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന മാക്ടയുടെ ആക്ടിംഗ് വർക്ക് ഷോപ്പ് , (COVID-19 മാനദണ്ഡങ്ങൾ പാലിച്ച് ) എറണാകുളത്ത് ദേശാഭിമാനി റോഡിലുള്ള അമ്മ( Association of Malayalam Movie Artistes ) ഹാളിൽ വെച്ച് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ജേതാവ് ശ്രീ മണികണ്ഠൻ ആചാരി ഉദ്ഘാടനം ചെയ്തു. മാക്ട ചെയർമാൻ ശ്രീ ജയരാജ് അദ്ധ്യക്ഷത വഹിച്ചു.മാക്ട ജനറൽ സെക്രട്ടറി സുന്ദർദാസ് സ്വാഗതവും വൈസ് ചെയർമാൻ എ കെ സന്തോഷ് നന്ദിയും പറഞ്ഞു.ടി എൻ കുമാരദാസാണ് (നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ) ആക്ടിംഗ് ഇൻസ്ട്രക്ടർ .

    Related posts

    Leave a Reply

    Your email address will not be published. Required fields are marked *