Breaking News

അറബിഭാഷാദിനം ആചരിച്ചു

ആറ്റിങ്ങൽ : കേരള അറബിക് മുൻഷീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അന്താരാഷ്ട്ര അറബിഭാഷാദിനം ആചരിച്ചു. എൽ.പി. തലം മുതൽ എച്ച്.എസ്.എസ്. തലം വരെയുള്ള കുട്ടികൾക്കായി പ്രശ്നോത്തരി സംഘടിപ്പിച്ചു. സമാപനസമ്മേളനം നഗരസഭാധ്യക്ഷ എസ്.കുമാരി ഉദ്ഘാടനം ചെയ്തു. എസ്.നിഹാസ് അധ്യക്ഷനായി. കൗൺസിലർ ബിനു, മുനീർ കിളിമാനൂർ, ലതികകുമാരി, എ.യാസർ, എൻ.മുഹമ്മദ് ഷാ, എ.അബ്ദുൽകലാം, എ.റഫീഖ് വർക്കല എന്നിവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *