Breaking News

അനീഷ് മാർത്താണ്ടൻ അന്തരിച്ചു

വർക്കല: ശിവഗിരി വി.കെ.എം . പവർ ടൂൾസ് റെന്റൽസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ കൈതക്കോണം വിളയിലഴികം വീട്ടിൽ അനീഷ് മാർത്താണ്ടൻ (55)അന്തരിച്ചു. ഭാര്യ:കൃഷ്ണ അനീഷ്
സഹോദരങ്ങൾ: പരേതനായ പുഷ്‌പ്പാംഗധൻ,വിലാസിനി, ചന്ദ്രിക, സീത, രമ, പരേതനായ വിജയൻ, പരേതനായ ഷാനവാസ്‌, ശ്യാം, ലത.
സംസ്കാരം ഇന്ന് (വെള്ളി )ഉച്ചക്ക് 12.30 ന്.

Related posts

Leave a Reply

Your email address will not be published. Required fields are marked *