Breaking News

മനോഹരൻ നിര്യാതനായി

വർക്കല: വർക്കല എൻ. പി വിള, എസ്.എം വില്ലയിൽ താമസിക്കുന്ന മനോഹരൻ(74) വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഹൃദയാഘാതത്തെ തുടർന്ന് സ്വവസതിയിൽ വച്ച് അന്തരിച്ചു.ഭാര്യ: സുഗന്ധി (പരേത),മക്കൾ: ഷിലു, ഷിനി, മരുമക്കൾ: പ്രീജ, സണ്ണി. ചെറുമക്കൾ: ഷിയ, ഹർഷ്, ആദ്യ,തേജസ്സ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *