Breaking News

വര്‍ക്കലയില്‍ വാഹനാപകടം; ഒരു കുട്ടിയുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

വര്‍ക്കല: വര്‍ക്കലയില്‍ ഇന്നലെ നടന്ന വാഹനാപകടത്തില്‍ ഒരു കുട്ടിയും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. വര്‍ക്കല ശിവഗിരി ജംഗ്ഷനിലാണ് സംഭവം. ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *