Breaking News

വർക്കലയിൽ ബിജെപിയുടെ പ്രതിക്ഷേധ മാർച്ച്

വർക്കല : പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ വില കുറച്ചിട്ടും കേരള സർക്കാർ ആനുപാതികമായി വില കുറയ്ക്കാത്തതിന് എതിരെ ബിജെപി മുൻസിപ്പൽ കമ്മിറ്റി നടത്തിയ നടത്തിയ പ്രതിഷേധ മാർച്ച്‌ സുമേഷിൻറ്റെ അധ്യക്ഷതയിൽ മണ്ഡലം പ്രസിഡന്റ്‌ വിജി.ആർ.വി ഉത്ഘാടനം ചെയ്തു. സ്റ്റേറ്റ് കൗൺസിൽ മെമ്പർ അഡ്വ.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ രാഖി.ആർ, സിന്ധു. എസ്, ഉണ്ണികൃഷ്ണൻ. എസ്, സിന്ധു വിജയൻ, അനു.കെ.എൽ, ഷീന.കെ.ഗോവിന്ദ് എന്നിവരോടൊപ്പം നിരവധി ബി ജെ പി പ്രവർത്തകരും പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *