
വര്‍ക്കല: ആള് കേരള ഫോട്ടോഗ്രാഫി അസോസിയേഷന് വര്‍ക്കല യൂണിറ്റ് സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സാബു സീലി ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ശ്യാം റോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍. മേഖല കമ്മിറ്റി അംഗം അജിത് കാസർഗോഡ് സ്വാഗതവും. യൂണിറ്റ് സെക്രട്ടറി ജയചന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.യൂണിറ്റ് ട്രഷര്‍ അജി സിന്ദൂരം കണക്കുകൾ അവതരിപ്പിച്ചു. ചടങ്ങില്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷന് മാസ്റ്റര്‍ പ്രസന്ന കുമാറിനെയും യൂണിറ്റ് അംഗം ബി ഹരികുമാറിനെയും പൊന്നാടയും ഉപഹാരവും നല്കി ആദരിച്ചു.
1927 സ്ഥാപിതമായ ലൈന സ്റ്റുഡിയോ ഉടമ ആര്. വേലപ്പന് മകന് പരേതനായ ലൈന ബാബുവിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരം ലൈനാ ബാബുവിന്റെ സഹധര്‍മ്മിണി സുദര്‍ശന വര്‍ക്കല യൂണിറ്റ് പ്രസിഡണ്ടിനും സെക്രട്ടറിക്കും നല്കി.. ചടങ്ങില്‍ ജില്ലാ കമ്മിറ്റി അംഗം വിജയകുമാര്‍, മണി ബൈന, സതീഷ് ഒയാസിസ്, മേഖല പ്രസിഡന്റ് സജാദ് സിംനസ്, സെക്രട്ടറി സിവിന് പ്രകാശ് , പ്രേം ലൈന സ്റ്റുഡിയോ , തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. യൂണിറ്റ് ട്രഷറര്‍ നന്ദിയും പറഞ്ഞു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ … - എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സമ്മാനിച്ചത് ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് കഠിനംകുളം: എച്ച്.പി. ഷാജി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലി …