Breaking News

കല്ലറക്കാര്‍ക്ക് കൗതുകമായി ഭീമന്‍ ചിത്രശലഭം

കല്ലറയിലെ മിതൃമ്മല ചാങ്ങയില്‍ക്കോണത്ത് എത്തിയ ഭീമന്‍ ചിത്രശലഭം

കല്ലറ: കല്ലറ നിവാസികള്‍ക്ക് കൗതുകമേകിക്കൊണ്ട് ഇന്നലെ ഒരു അതിഥിയെത്തി. ചിറകുകള്‍ക്ക് ഒരടി വീതിയും ആറ് ഇഞ്ച് ഉയരവുമുള്ള ഭീമന്‍ ചിത്രശലഭമായിരുന്നു ആ അതിഥി. മിതൃമ്മല ചാങ്ങയില്‍ക്കോണം മഞ്ജു വിലാസത്തിലെ പുരയിടത്തിലെ മരത്തിലാണ് ചിത്രശലഭം വിരുന്നെത്തിയത്. ധാരാളം ആളുകള്‍ ചിത്രശലഭത്തെ കാണുവാനെത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *