Breaking News

സീരിയല്‍ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായി

swathi beacon news tv

ഭ്രമണം സീരിയലിലെ ഹരിത എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ താരമാണ് സ്വാതി. സ്വാതി നിത്യാനന്ദ എന്നാണ് താരത്തിന് മുഴുവൻ പേര്. സീരിയൽ ഭ്രമണം അവസാനിച്ച ശേഷം പിന്നീട് താരം സീരിയലിൽ അഭിനയിച്ചിരുന്നില്ല. പിന്നീട് ചില ടോക്ക് ഷോകളിൽ താരം എത്തിയിരുന്നു. കാര്യത്തെ കുറിച്ച് അധികം ആർക്കും അറിയില്ല എന്നതായിരുന്നു സത്യം. സ്വാതി വിവാഹിതയായ വാർത്തയാണ് ഇപ്പോൾ എത്തുന്നത്. സ്വാതി വിവാഹിതയായ വാർത്തകളും ചിത്രങ്ങളുമാണ് ഇപ്പോൾ എത്തുന്നത്. നിരവധി ഹിറ്റ് സീരിയലുകളാണ് മിനി സ്ക്രീനിൽ എത്തുന്നത്. അക്കൂട്ടത്തിൽ ഒന്നാണ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഭ്രഹ്മണം എന്ന സീരിയൽ. വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളും സീരിയലിനെ മികവുറ്റതായിരുന്നു. സമൂഹത്തിൽ നടക്കുന്ന യഥാർത്ഥ സംഭവങ്ങളെയും ചൂഷണങ്ങളെയും കുറിച്ചാണ് സീരിയൽ പറഞ്ഞത്. സീരിയൽ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് ഭ്രമണം സീരിയല് ഹരിത ആയി അഭിനയിച്ച സ്വാതി. സീരിയലിൽ പ്രേക്ഷകർ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളിലൊന്നാണ് ഹരിതയുടെ ഏത്. പ്രണയവും കുടുംബ ബന്ധങ്ങളുടെ സങ്കീർണവും ആയ കഥ സൂപ്പർഹിറ്റായി മുന്നേറി. വിലയുടെ റോളിലാണ് താരം സീരിയലിൽ ആദ്യം നിറഞ്ഞുനിന്നത്.  

 

swathi beacon news tv2

എന്നാൽ സീരിയല് അവസാന ഭാഗം ആയപ്പോഴേക്കും ഹരിത എന്ന കഥാപാത്രത്തെ പ്രേക്ഷകർ വളരെ സന്തോഷത്തോടെയാണ് നെഞ്ചിലേറ്റിയത്. പൊതുവേ വില്ലത്തി വേഷങ്ങൾ പ്രേക്ഷകർ സ്വീകരിക്കുന്നതിന് ഹരിത വളരെ വ്യത്യസ്തമായ വില്ലത്തിയെ അഭിനയിച്ചത്. അതിനപ്പുറം വലിയ പ്രകടനമാണ് ഹരിത കാഴ്ചവച്ചത്. കഥയിൽ പ്രണയത്തെ വളരെ മനോഹരമായി അവതരിപ്പിച്ച സ്വാതി ഇപ്പോൾ വിവാഹിതയായി എന്ന വാർത്തയും ചിത്രങ്ങളും ആണ് വൈറലാകുന്നത്. ഭ്രമണത്തിന് ഉൾപ്പെടെ ക്യാമറ ചലിപ്പിച്ച ക്യാമറാമാനായ അറിയപ്പെടുന്ന പ്രതീഷ് എൻ നെന്മാറ ആണ് താരം വിവാഹം ചെയ്തത്. പ്രതീഷുയുമായി ഉണ്ടായ സൗഹൃദമാണ് പ്രണയത്തിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസമാണ് വിജയത്തിലേക്ക് കിടന്നത്. ലോഡ് ഉണ്ട് നിയമങ്ങൾ പാലിച്ചാണ് വിവാഹം നടന്നത്. ന്യൂസ് ഹണ്ട് എന്ന പരിപാടിയിലൂടെ പങ്കെടുത്ത എപ്പോഴാണ് ഹരിത സീരിയലിലേക്ക് കടന്നത്. ആ ഷോ യിൽ ഒന്നാം സ്ഥാനത്ത് എത്താൻ സാധിച്ചില്ലെങ്കിലും സീരിയലിലേക്ക് ഉള്ള ചവിട്ടുപടി ആയിരുന്നു. അതിലെ പ്രകടനം കണ്ടിട്ടാണ് ആദ്യ സീരിയലിലേക്കുള്ള വിളി വന്നത്. ചെമ്പട്ടിൽ ഉള്ള ദേവി വേഷത്തിലാണ് സ്വാതി ആദ്യം സീരിയൽ രംഗത്തേക്ക് കടന്നുവന്നത്. അതിൽ നിന്നും തികച്ചും വ്യത്യസ്തമായ വേഷമാണ് ഭ്രമണത്തിൽ ചെയ്തത്. ആദ്യ സീരിയലിലെ മികച്ച പ്രകടനമാണ് മലയാള മനോരമയിലെ ആദ്യ നോവൽ ശ്രദ്ധേയമായ അപ്പോൾ അത് സീരിയലിൽ ആക്കാൻ പോയപ്പോൾ സ്വാതിക്ക്‌ ചാൻസ് ലഭിച്ചത്. ആദി സീരിയലിലേക്ക് ഉള്ള അവസരം സ്വാതിക്ക്‌ ലഭിച്ചത്. സ്വാതി തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്. മാതാപിതാക്കളുടെ ഏക മകളായ സ്വാതി ലിറ്ററേച്ചർ വിദ്യാർഥിനിയാണ്. നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം അവതരിപ്പിച്ച സ്വാതി കുച്ചിപ്പുടി ഇപ്പോഴും അഭ്യസിക്കുന്നുണ്ട്. ഭ്രമണം സീരിയൽ നല്ല ഒരു വില്ലത്തിയായി ആണ് ഹരിത എത്തിയത്. സ്വാതി എന്ന് പറയുന്നതിനേക്കാൾ കൂടുതൽ ഹരിത എന്ന് പറയുന്നതായിരിക്കും പ്രേക്ഷകർക്ക് വേഗം മനസ്സിലാകുന്നത്. സന്തോഷകരമായ ഒരു ജീവിതം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
swathi beacon news tv3

പ്രേക്ഷക പ്രീതിയും റേറ്റിങ്ങിൽ ഒന്നാമതും നിന്ന ഭ്രമണത്തിൽ സീനിയർ താരങ്ങൾക്ക് ഒപ്പമാണ് സ്വാതിയും തന്റെ അഭിനയം കാഴ്ച വച്ചത്. മുകുന്ദൻ, ലാവണ്യ, ശരത് തുടങ്ങി മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിറഞ്ഞു നിന്ന മുൻ നിര താരങ്ങൾക്ക് ഒപ്പമാണ് സ്വാതി തന്റെ പ്രകടനം ഗംഭീരമാക്കി മാറ്റിയത്. മുകുന്ദന്റെ മകളായും, ശരത്തിന്റെ കാമുകിയായായിട്ടും ആണ് ഹരിത എന്ന കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഏഷ്യാനെറ്റിലെ ന്യൂ ഫേസ് ഹണ്ട് എന്ന പരിപാടിയിൽ പങ്കെടുത്തതിലൂടെയാണ് താരത്തിന് അഭിനയ ജീവിതത്തിലേക്കുള്ള വഴി തുറന്നു കിട്ടുന്നത്. ആ പരിപാടിയിൽ ഒന്നാം സ്ഥാനത്ത് എത്തിയില്ലെങ്കിലും സീരിയലിലേക്ക് കടക്കാനുള്ള ആദ്യ പടി ആയിരുന്നു ആ ഷോ. അതിലെ പ്രകടനം കണ്ട് ഇഷ്ടപെട്ടിട്ടാണ് ആദ്യ സീരിയലിലേക്കുള്ള ക്ഷണം കിട്ടുന്നത്. ചെമ്പട്ടിലൂടെ ദേവിയുടെ വേഷത്തിലാണ് സ്വാതി ആദ്യമായി ക്യമറക്ക് മുൻപിലേക്ക് എത്തുന്നത്. അതിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് താരത്തിന് ഭ്രമണത്തിലൂടെ ലഭിക്കുന്നത്. ആദ്യ പരമ്പരയിലെ മികച്ച പ്രകടനം ആണ് മലയാള മനോരമ ആഴ്ചപ്പതിപ്പിലെ നോവലിസ്റ്റ് ജോയ്സിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട നോവൽ സീരിയൽ ആയപ്പോൾ അതിലേക്ക് നായിക ആകാനുള്ള അവസരം സ്വാതിക്ക് ലഭിക്കുന്നത്. നൃത്തത്തെ ചെറുപ്പം മുതൽ സ്നേഹിക്കുന്ന സ്വാതി തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്. മാതാപിതാക്കളുടെ ഏകമകളായ സ്വാതി, മാർ ഇവാനിയോസ് കോളേജിൽ ബി എ ലിറ്ററേച്ചർ ചെയ്തുവരികയാണ്. നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം അവതരിപ്പിച്ച സ്വാതി കുച്ചിപ്പുടി ഇപ്പോഴും അഭ്യസിച്ചു പോരുന്നുണ്ട്. ഭ്രമണത്തിന്റേത് ഉൾപ്പെടെ ക്യമാറ ചലിപ്പിച്ച അറിയപ്പെടുന്ന ക്യാമറമാനായ പ്രതീഷ് നെന്മാറായുമായുണ്ടായ സൗഹൃദമാണ് പ്രണയത്തിലേക്ക് എത്തിയത്. ആ പ്രണയം കഴിഞ്ഞ ദിവസമാണ് വിവാഹത്തിലേക്ക് കടന്നത്. ലോക് ഡൌൺ നിയമങ്ങൾ പാലിച്ചിട്ടാണ് വിവാഹം നടന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *