Breaking News

ശിവഗിരി തീർത്ഥാടനം: സ്‌റ്റാളുകളടെ വിതരണം.

വർക്കല :ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചു സ്‌റ്റാളുകളടെ വിതരണം ഡിസംബർ 15 മുതൽ 2022 ജനുവരി 5 വരെ നടത്തപ്പെടും. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള വിവിധ സ്റ്റാളുകളുടെ വിതരണ നടപടികൾ ഡിസംബർ 12 ന് രാവിലെ 9:30 ന് ശിവഗിരിയിൽ വെച്ചു നടക്കുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്വാമി വിശാലാനന്ദ (9809602060)/9846520574 എന്ന നമ്പരിലോ ബന്ധപെടേണ്ട താണെന്ന് തീർത്ഥാട സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *