
വര്‍ക്കല: 89–മത് ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിലെ ത്തിച്ചേരുന്ന തീര്‍ത്ഥാടകർക്ക് ഗുരുപൂജാപ്രസാദമായ അന്നദാനം നൽകന്നതിലേക്കായിരണ്ടു ലക്ഷം രൂപയുടെ ചെക്ക് സൗത്ത് ഇന്ത്യൻ വിനോദ് തീര്‍ത്ഥാടന സെക്രട്ടറി സ്വാമി ഗുരുപ്രസാദിന് കൈമാറി. ചടങ്ങിൽ ഗുരുധർമ്മപ്രചരണ സഭയുടെ രജിസ്ട്രാറും തീർത്ഥാടന കമ്മിറ്റി കോർഡിനേറ്ററുമായ T V രാജേന്ദ്രൻ , ഫൈനാൻസ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.