Breaking News

ശാര്‍ക്കര ഭരണി: 18ന് രണ്ട് താലൂക്കുകള്‍ക്ക് അവധി

ആറ്റിങ്ങല്‍: ശാര്‍ക്കര ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് 18ന് ചിറയിന്‍കീഴ് വര്‍ക്കല താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ജില്ലാകളക്ടര്‍ ഡോ.നവജ്യോത്ഖോസ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ചിള്ള പൊതുപരീക്ഷകള്‍ക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *