Breaking News

വർക്കലയിൽ ഇന്ന് 31 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

വർക്കല: വർക്കല നഗരസഭ പരിധിയിൽ ഇന്ന് 31 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 27 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1187 186 പേരാണ് വീടുകളിൽ ചികിത്സയിലുള്ളത് സിഎൽസി അഞ്ചുപേരും ആശുപത്രിയിൽ രണ്ടുപേരും ചികിത്സയിലുണ്ട്. കോവിഡ് പരിശോധനയും വാക്സിനേഷനും ഇന്ന് നടന്നിട്ടില്ല . നഗരസഭാ പരിധിയിൽ ആകെ ഏഴായിരത്തി എഴുന്നൂറ്റിഇരുപത്തഞ്ചു പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട് 620 പേർ കോടതിയിലാണ്. 28പേർ ഇന്ന് കോവിഡ മുക്തരായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *