
വേണു ഗോപന്
“സര്‍വ്വോപരി പാലാക്കാരന് എന്ന ചിത്രത്തിനു ശേഷം മലയാളത്തിലെ പ്രമുഖ താരങ്ങളെ അണി നിരത്തി വേണു ഗോപന് സംവിധാനം ചെയ്യുന്ന ചിത്രമാണ് “പ്രേംനസീര്‍
C/o മേജര്‍ കെ ജി നായര്‍ “.
വിശ്വം ക്രിയേഷന്‍സിന്റെ ബാനറില്‍ സജീവ് കളത്തിപ്പറമ്പില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ബാബു ജനാര്ദ്ദനന് എഴുതുന്നു.
താരനിര്‍ണ്ണയവും മറ്റു പ്രാരംഭ ജോലിയും പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറില്‍ കുട്ടനാട് ആരംഭിക്കും.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.