
വര്‍ക്കല: വര്‍ക്കല നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ഒരു മുനിസിപ്പാലിറ്റിയും ഏഴ് പഞ്ചായത്തുകളും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളും ഉള്‍പ്പെടുന്നതാണ് വര്‍ക്കല നിയോജക മണ്ഡലം. സ്ഥാനാര്‍ത്ഥി പട്ടിക ചുവടെ:
വര്‍ക്കല മുനിസിപ്പാലിറ്റി:
1)വിളക്കുളം-സജ്‌ന(ബി.ജെ.പി), 2)ഇടപ്പറമ്പ്-പുന്നമൂട് സന്തോഷ്(ബി.ജെ.പി), 3)ജനതാമുക്ക്-കരുനിലക്കോട് സുനില്‍കുമാര്‍(ബി.ജെ.പി), 4)കരുനിലക്കോട്-സിന്ധു.വി(ബി.ജെ.പി), 5)കല്ലാഴി-ആശ.കെ(ബി.ജെ.പി), 6)പുല്ലാന്നികോട്-സൗമ്യ.എല്‍(ബി.ജെ.പി), 7)അയണിക്കുഴിവിള-അനീഷ്.എ.ആര്‍(ബി.ജെ.പി), 8)കണ്ണംബ-പ്രിയ ഗോപന്‍(ബി.ജെ.പി), 9)നടയറ-ഗിരീഷ്(ബി.ജെ.പി), 10)കണ്വാശ്രമം-അശ്വതി.പി(ബി.ജെ.പി), 11)ചാലുവിള-വിജി സുഭാഷ്(ബി.ജെ.പി), 12)കല്ലംകോണം-സിന്ധു വിജയന്‍(ബി.ജെ.പി), 13)ചെറുകുന്നം-ബിജു.വി(ബി.ജെ.പി), 14)ശിവഗിരി-രാഖി.ആര്‍(ബി.ജെ.പി), 15)ടീച്ചേഴ്‌സ് കോളനി-ബൈജു.വി.ആര്‍(ബി.ഡി.ജെ.എസ്), 16)രഘുനാഥപുരം-വിലാസിനി(ബി.ജെ.പി), 17)പുത്തന്‍ചന്ത-അനിത സുനില്‍(ബി.ഡി.ജെ.എസ്), 18)തച്ചന്‍കോണം-ഷീന.കെ.ഗോവിന്ദ്(ബി.ജെ.പി), 19)രാമന്തള്ളി-ജലജ(ബി.ജെ.പി), 20)പണയില്‍-ആര്‍.എല്‍.രാജീവ്(ബി.ജെ.പി), 21)വള്ളക്കടവ്-ആര്‍.കനക(ബി.ജെ.പി), 22)പെരുംകുളം-കോവിലകം മണികണ്ഠന്‍(ബി.ജെ.പി), 23)കോട്ടുമൂല-അജുലാല്‍(ബി.ജെ.പി), 24)മൈതാനം-ശ്രീനിവാസന്‍(ബി.ജെ.പി), 25)മുനിസിപ്പല്‍ ഓഫീസ്-ഉമാദേവി(ബി.ജെ.പി), 26)ഹോസ്പിറ്റല്‍ ജംഗ്ഷന്‍-അഡ്വ.അനില്‍കുമാര്‍(ബി.ജെ.പി), 27)ക്ഷേത്രം-അനു(ബി.ജെ.പി), 28)പാപനാശം-ഗിരീഷ്.പി(ബി.ജെ.പി), 29)പാറയില്‍-പ്രവിത(ബി.ജെ.പി), 30)മുണ്ടയില്‍-അനുശ്രീ(ബി.ജെ.പി), 31)ജവഹര്‍പാര്‍ക്ക്-സുനില്‍കുമാര്‍(ബി.ജെ.പി), 32)പുന്നമൂട്-ജി.കെ.ഉണ്ണികൃഷ്ണന്‍(ബി.ജെ.പി), 33)കുരയ്ക്കണ്ണി-എസ്.കെ.എം സുനില്‍കുമാര്‍(ബി.ജെ.പി).
ഇലകമണ്‍ പഞ്ചായത്ത്:
1)തോണിപ്പാറ-ലേഖ.എസ്(ബി.ജെ.പി), 2)ഹരിഹരപുരം-ബിനു.വി.തോണിപ്പാറ(ബി.ജെ.പി), 3)ഊന്നിന്‍മൂട്-ബിനു.ആര്‍.ഊന്നിന്‍മൂട്(ബി.ജെ.പി), 4)കളിക്കല്‍-ശ്രീനാഥ്.എസ്(ബി.ജെ.പി), 5)ഇലകമണ്‍-മിനി സതീശന്‍(ബി.ജെ.പി), 6)കിഴക്കേപ്പുറം-സനിത.എസ്.എ(ബി.ജെ.പി), 7)വേങ്ങോട്-വിജയമോഹനന്‍(ബി.ജെ.പി), 8)പാളയംകുന്ന്-സുജിത്ത്.എസ്(ബി.ജെ.പി), 9)ശാസ്താംനട-ഷീജ കുമാരി.വി.കെ(ബി.ജെ.പി), 10)കടവിന്‍കര-അനിമോന്‍(ബി.ജെ.പി), 11)കളത്തറ-ആശ ഷിബു(ബി.ജെ.പി), 12)മൂലഭാഗം-രേവതി.ആര്‍(ബി.ജെ.പി), 13)അയിരൂര്‍-ഷീജ.ടി.എസ്(ബി.ജെ.പി), 14)കായല്‍പ്പുറം-രാജു.ആര്‍(ബി.ജെ.പി), 15)വിളപ്പുറം-ഗ്ലാഡിന്‍.എസ്(ബി.ജെ.പി), 16)കെടാകുളം-വി.ശശികല(ബി.ജെ.പി).
ഇടവ പഞ്ചായത്ത്:
1)കാപ്പില്‍-രമ്യ പ്രമോദ്(ബി.ജെ.പി), 2)കാപ്പില്‍ എച്ച്.എസ്-വിനീത(ബി.ജെ.പി), 3)അംബേദ്കര്‍-മണികണ്ഠന്‍ നായര്‍(ബി.ജെ.പി), 4)പാറയില്‍-ഷീബ(ബി.ജെ.പി), 5)വെണ്‍കുളം-ചീനകാവ് ബിനു(ബി.ജെ.പി), 6)പൊട്ടക്കുളം-ദിവ്യ സുനില്‍(ബി.ജെ.പി), 7)കാട്ടുവിള-രശ്മി(ബി.ജെ.പി), 8)കുരുവിള-സന്ധ്യ ബിജു(ബി.ജെ.പി), 9)എല്‍.വി.യു.പി.എസ് വെണ്‍കുളം-പ്രസന്നന്‍(ബി.ജെ.പി), 10)ചെമ്പകത്തിന്‍മൂട്-രമ(ബി.ജെ.പി), 11)ഇ.എം.എച്ച്.എസ് ഇടവ-മഹിഷ്ണു(ബി.ജെ.പി), 12)ഓടയം-സന്തോഷ്(ബി.ജെ.പി), 13)മാന്തറ-ബേബി ശ്രീജ(ബി.ജെ.പി), 14)ശ്രീയേറ്റ്-സന്തോഷ്(ബി.ജെ.പി), 15)മദ്രസ്സ-പ്രമോദ് രാജ്(ബി.ജെ.പി), 16)പി.എച്ച്.സി ഇടവ- രവീന്ദ്രന്‍(ബി.ജെ.പി), 17)വെറ്റക്കട-സിന്ധു അനില്‍(ബി.ജെ.പി).
ചെമ്മരുതി പഞ്ചായത്ത്:
1)വണ്ടിപ്പുര-രാജി.ആര്‍(ബി.ജെ.പി), 2)പാളയംകുന്ന്-മഞ്ചു.എസ്(ബി.ജെ.പി), 3)കോവൂര്‍-ശശികല വിജയന്‍(ബി.ജെ.പി), 4)ശിവപുരം-ഹരിലാല്‍(ബി.ജെ.പി), 5)മുത്താന-സുധി(ബി.ജെ.പി), 6)മാവിന്‍മൂട്-ബീന(ബി.ജെ.പി), 7)ഞെക്കാട്-സുനില്‍കുമാര്‍(ബി.ജെ.പി), 8)ചെമ്മരുതി-സിമി(ബി.ജെ.പി), 9)പഞ്ചായത്ത് ഓഫീസ്-വത്സല(ബി.ജെ.പി), 10)വലിയവിള-ഉണ്ണികൃഷ്ണന്‍(ബി.ജെ.പി), 11)തറട്ട-ശോഭലാല്‍(ബി.ജെ.പി), 12)തോക്കാട്-അമ്പിളി ദാസ്(ബി.ജെ.പി), 13)പ്രാലേയഗിരി-ഷീബ(ബി.ജെ.പി), 14)പനയറ-പ്രിയ മണികണ്ഠന്‍(ബി.ജെ.പി), 15)തച്ചോട്-ഷൈജു.എസ്(ബി.ജെ.പി), 16)എസ്.വി.പുരം-അനു.എസ്(ബി.ജെ.പി), 17)നടയറ-സുനിത.ഒ(ബി.ജെ.പി), 18)മുട്ടപ്പലം-ശശീന്ദ്രന്‍ തച്ചോട്(ബി.ജെ.പി), 19)ചാവടിമുക്ക്-സബിന്‍(ബി.ജെ.പി).
മടവൂര്‍ പഞ്ചായത്ത്:
1)പഞ്ചായത്ത് ഓഫീസ്-പ്രസന്ന.ജി.നായര്‍(ബി.ജെ.പി), 2)പേമൂട്-അരുണിമ.ടി.പി(ബി.ജെ.പി), 3)അറുകാഞ്ഞിരം-എസ്.വത്സാനായര്‍(ബി.ജെ.പി), 4) നിശ്ചയിച്ചിട്ടില്ല, 5)ചാങ്ങയില്‍ക്കോണം-ബി.വിജയകുമാര്‍(ബി.ജെ.പി), 6)കിഴക്കനേല-കെ.ബി.സുനില്‍കുമാര്‍(ബി.ജെ.പി), 7)മുളവന-മടവൂര്‍ സന്തോഷ്(ബി.ജെ.പി), 8)മടവൂര്‍-ശ്രീകുമാര്‍(ബി.ജെ.പി), 9)തുമ്പോട്-ശ്യാംദാസ്.ടി(ബി.ജെ.പി), 10)സീമന്തപുരം-ബിന്ദു.പി.ആര്‍(ബി.ജെ.പി), 11)നിശ്ചയിച്ചിട്ടില്ല, 12)നിശ്ചയിച്ചിട്ടില്ല, 13)കക്കോട്-സുനിത.ഒ(ബി.ജെ.പി), 14)ആനകുന്നം-കെ.മോഹന്‍ദാസ്(ബി.ജെ.പി), 15)ടൗണ്‍ വാര്‍ഡ്-അശോകന്‍.എ(ബി.ജെ.പി)
വെട്ടൂര്‍ പഞ്ചായത്ത്:
1)നിശ്ചയിച്ചിട്ടില്ല, 2)നിശ്ചയിച്ചിട്ടില്ല, 3)തെങ്ങറ-രേഖാകുമാരി(ബി.ജെ.പി), 4)പുത്തന്‍ചന്ത-രാജേന്ദ്രപ്രസാദ്(ബി.ജെ.പി), 5)നിശ്ചയിച്ചിട്ടില്ല 6)വെട്ടൂര്‍-ലത.എം(ബി.ജെ.പി), 7)നേതാജി-അനിത(ബി.ജെ.പി), 8)കഴുത്തുംമൂട്-വിജിത(ബി.ജെ.പി), 9)വിളബ്ഭാഗം-ബിന്ദു(ബി.ജെ.പി), 10)വലയന്റെകുഴി-സ്വപ്‌ന, 11)പ്ലാവഴികം-രാജേന്ദ്രന്‍(ബി.ജെ.പി).
നാവായിക്കുളം പഞ്ചായത്ത്:
1)കിഴക്കനേല-പവിത്ര കണ്ണന്‍(ബി.ജെ.പി), 2)പലവക്കോട്-ഡാലിയ, 3)ഇടമണ്‍നില-സൗമിനി.ആര്‍, 4)മരുതിക്കുന്ന്-രാജീവ്.ഐ.ആര്‍.(ബി.ജെ.പി), 5)മുക്കട-ഷൈലജ(ബി.ജെ.പി), 6)തൃക്കോവില്‍വട്ടം-അശ്വതി ഗിരീഷ്(ബി.ജെ.പി), 7)വെള്ളൂര്‍ക്കോണം-അശോകന്‍.കെ(ബി.ജെ.പി), 8)കപ്പാംവിള-അംബിക മാധവന്‍(ബി.ജെ.പി), 9)കുടവൂര്‍-നിശ്ചയിച്ചിട്ടില്ല, 10)കോട്ടറക്കോണം-പ്രസന്ന.എല്‍(ബി.ജെ.പി), 11)ഡീസന്റ് മുക്ക്-ജയാസ് ഹരിദാസ്(ബി.ജെ.പി), 12)കല്ലമ്പലം-നിശ്ചയിച്ചിട്ടില്ല, 13)നാവായിക്കുളം-അശോകന്‍(ബി.ജെ.പി), 14)മേനാപാറ-രാഗി സുശീലന്‍(ബി.ഡി.ജെ.എസ്), 15)ചിറ്റായിക്കോട്-ജിഷ്ണു(ബി.ജെ.പി), 16)പറകുന്ന്-സരിത മനോജ്(ബി.ജെ.പി), 17)താഴെ വെട്ടിയറ-മോഹനചന്ദ്ര കുറുപ്പ്(ബി.ജെ.പി), 18)ചാവര്‍ക്കോട്-സുനിതപ്രകാശ്(ബി.ജെ.പി), 19)28-ാം മൈല്‍-പൈവേലിക്കോണം ബിജു(ബി.ജെ.പി), 20)പൈവേലിക്കോണം-കുമാര്‍.ജി(ബി.ജെ.പി), 21)വെട്ടിയറ-അരുണ്‍കുമാര്‍.എസ്(ബി.ജെ.പി), 22)കടമ്പാട്ടുകോണം-ബാലകൃഷ്ണപിള്ള(ബി.ജെ.പി).
പള്ളിക്കല്‍ പഞ്ചായത്ത്:
1)ആറയില്‍-സുഷമ.സി.എസ്(ബി.ജെ.പി), 2)പകല്‍ക്കുറി-രഘുനാഥന്‍.കെ(ബി.ജെ.പി), 3)മൂതല-സരോജിനി അമ്മ(ബി.ജെ.പി), 4)മൂലഭാഗം-മോഹനന്‍പിള്ള(ബി.ജെ.പി), 5)കെ.കെ.കോണം-ഉര്‍വശി.എസ്.ബി, 6)മോളിച്ചന്ത-രവി തേവരുമുകളില്‍, 7)പള്ളിക്കല്‍ ടൗണ്‍-ജയശ്രീ.എം, 8)ഊന്നംകല്ല്-ശരണ്യ.എസ്.ആര്‍, 9)കാട്ടുപുതുശ്ശേരി-സുനിത(ബി.ജെ.പി), 10)പള്ളിക്കല്‍-ദിനേഷ് ദേവരാജന്‍(ബി.ജെ.പി), 11)ചെമ്മരം-സുജാത.കെ.ആര്‍(ബി.ജെ.പി), 12)പ്ലാച്ചിവിള-അഖില്‍രാജ്.ആര്‍.എല്‍(ബി.ജെ.പി), 13)കൊട്ടിയംമുക്ക്-അനില്‍കുമാര്‍.എസ്(ബി.ജെ.പി).
വര്‍ക്കല ബ്ലോക്ക്:
1)മുട്ടപ്പലം ഡിവിഷന്‍-ദര്‍ശന, 2)ചെമ്മരുതി ഡിവിഷന്‍-വി.ദേവദാസ്, 3)ഇലകമണ്‍ ഡിവിഷന്‍-ഇലകമണ്‍ സതീശന്‍, 4)പാളയംകുന്ന് ഡിവിഷന്‍-വിഷ്ണുനാഥ്, 5)കാപ്പില്‍ ഡിവിഷന്‍-സുജാത.എസ്.എസ്, 6)ഇടവ ഡിവിഷന്‍-ഇന്ദിര.ഡി, 7)വെട്ടൂര്‍ ഡിവിഷന്‍-സൗമ്യ.എസ്
കിളിമാനൂര്‍ ബ്ലോക്ക്:
1)നാവായിക്കുളം ഡിവിഷന്‍-സുദേവന്‍.ജി, 2)തൃക്കോവില്‍വട്ടം ഡിവിഷന്‍-നാവായിക്കുളം നിസാം, 3)പള്ളിക്കല്‍ ഡിവിഷന്‍-ഡി.വിശ്വനാഥന്‍, 4)മടവൂര്‍ ഡിവിഷന്‍-സുരേഷ്.എസ്, 5.തുമ്പോട് ബ്ലോക്ക്-നിശ്ചയിച്ചിട്ടില്ല
തിരു.ജില്ലാ പഞ്ചായത്ത്:
1)ചെമ്മരുതി ഡിവിഷന്‍-ഷിജി രാധാകൃഷ്ണന്‍, 2)നാവായിക്കുളം ഡിവിഷന്‍-ദീപ