Breaking News

വര്‍ക്കല നഗരസഭ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

പ്രതീകാത്മക ചിത്രം

വര്‍ക്കല: നഗരസഭ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 33 സീറ്റുകളില്‍ സിപിഐ(എം) സ്ഥാനാര്‍ഥികള്‍ 28 സീറ്റിലും സിപിഐ 5 സീറ്റിലും മത്സരിക്കും. സ്ഥാനാര്‍ത്ഥി പട്ടിക ചുവടെ:
1)വിളക്കുളം-സജിനി.എസ്.മന്‍സാര്‍-സി.പി.ഐ(എം), 2)ഇടപ്പറമ്പ്-ജി.ജയചന്ദ്രന്‍ നായര്‍-സി.പി.ഐ(എം), 3)ജനതാമുക്ക്-കെ.ജിഗീഷ്-സിപിഐ(എം), 4)കരുനിലക്കോട്-എസ്.സുലേഖ-സിപിഐ(എം), 5)കല്ലാഴി-കവിത ഗോപന്‍-സിപിഐ(എം), 6)പുല്ലാന്നികോട്-ബിന്ദു ഹരിദാസ്-സിപിഐ(എം), 7)അയണികുഴിവിള-കെ.സി.മോഹനന്‍-സിപിഐ(എം), 8)കണ്ണംബ-ശാന്തമ്മ(സി.പി.ഐ), 9)നടയറ-എസ്.സതീശന്‍-സിപിഐ(എം), 10)കണ്വാശ്രമം-എ.മാഷിദ-സിപിഐ(എം), 11)ചാലുവിള-എസ്.പ്രേംലീന പ്രകാശ്-സിപിഐ(എം), 12)കല്ലംകോണം-എസ്.ഷീജ-സിപിഐ(എം), 13)ചെറുകുന്നം-ഡി.ഷിബി-സിപിഐ(എം), 14)ശിവഗിരി-അശ്വിനി പ്രസന്നന്‍-സിപിഐ(എം), 15)ടീച്ചേഴ്‌സ് കോളനി-കെ.എം.ലാജി-സിപിഐ(എം), 16)രഘുനാഥപുരം-ബി.വി. ജാന്‍(സിപിഐ), 17)പുത്തന്‍ചന്ത-ബിന്ദു ജയപ്രകാശ്-സിപിഐ(എം), 18)തച്ചന്‍കോണം-സിമി ബിജു-സിപിഐ(എം), 19)രാമന്തള്ളി-ടി.ജയന്തി-സിപിഐ(എം), 20)പണയില്‍-കെ.ഷംസുദ്ദീന്‍-സിപിഐ(എം), 21)വള്ളക്കടവ്-റുബീന ഷെരീഫ്-സിപിഐ(എം), 22)പെരുംകുളം-ബി.വിശ്വന്‍-സിപിഐ(എം), 23)കോട്ടമൂല-കെ.അമാനുള്ള(സിപിഐ), 24)മൈതാനം-എ.ഹുബീബുള്ള-സിപിഐ(എം), 25)മുനിസിപ്പല്‍ ഓഫീസ്-വി.നിതിന്‍-സിപിഐ(എം), 26)ഹോസ്പിറ്റല്‍-വി.സുനില്‍-സിപിഐ(എം), 27)ടെംപിള്‍-ജി.എസ്.അഖില-സിപിഐ(എം), 28)പാപനാശം-സി.അജയന്‍-സിപിഐ(എം), 29)പാറയില്‍-സതി(സി.പി.ഐ), 30)മുണ്ടയില്‍-രഞ്ജു ബിനു-സിപിഐ(എം), 31)ജവഹര്‍പാര്‍ക്ക്-എസ്.ബിന്ദു-സിപിഐ(എം), 32)പുന്നമൂട്-പ്രവീണ്‍ (കണ്ണന്‍) (സിപിഐ), 33)കുരയ്ക്കണ്ണി-ആര്‍.റിജി-സിപിഐ(എം).

Related posts

Leave a Reply

Your email address will not be published. Required fields are marked *