Breaking News

“ഫോര്‍ട്ടി എയ്റ്റ് അവേഴ്സ് ” ടെെറ്റില്‍ പോസ്റ്റര്‍ റിലീസ്.

ലുക്ക് മാന്‍,രാഹുല്‍ മാധവ്,ഹേമന്ത് മേനോന്‍, അനീഷ് ജി മേനോന്‍,നേഹ സക്സേന,സൗമ്യ മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവന്‍ എം വി സംവിധാനം ചെയ്യുന്ന ഫോര്‍ട്ടി എയ്റ്റ് അവേഴ്സ് ” എന്ന ചിത്രത്തിന്റെ ടെെറ്റില്‍ പോസ്റ്റര്‍ റിലീസായി. ജോയ് മാത്യു,ജഗദീഷ്,ടി ജി രവി,ഇന്ദ്രന്‍സ്,
ശ്രീജിത്ത് രവി,കിരണ്‍ രാജ്,വിജയകുമാര്‍,ശിവജി ഗുരുവായൂര്‍,രാജാ
സാഹിബ്,സന്തോഷ് കെ നായര്‍,സാം ജീവന്‍,നീന കുറുപ്പ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
മര്‍ക്കോണി മിഡീയ ആന്റ് കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഉണ്ണികൃഷ്ണന്‍ കെ പി,മറിയാമ്മ തോമസ്സ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അജിത് പൂജ പ്പുര എഴുതുന്നു.വി കെ പ്രദീപ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ജീവന്‍ എം വി,ശ്യാം പ്രസാദ് എന്നിവരുടെ വരികള്‍ക്ക് ശ്യാം പ്രസാദ് സംഗീതം പകരുന്നു.എഡിറ്റര്‍-അഭിലാഷ് വിശ്വനാഥ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സെെമണ്‍ ഫ്രാന്‍സിസ്,കല-ലൗലി ഷാജി,മേക്കപ്പ്-സുനില്‍ നാട്ടക്കല്‍,വസ്ത്രാലങ്കാരം-കുക്കു ജീവന്‍,

Related posts

Leave a Reply

Your email address will not be published. Required fields are marked *