ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ കോളേജിന് പുറകുവശം കെ.എസ്.ആർ.എ 149 ൽ അരുൺ ജെ ബാബു(40) നിര്യാതനായി. റിട്ട:പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ ബാബുവിന്റെയും റിട്ട: ഡിഇഒ സുഭദ്ര മകനാണ്. സഹോദരൻ ലഫ് : കേണൽ അജിത് ജെ ബാബു. സഹോദരി താജു. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക്.