നടൻ ബാലയുടെ പിതാവും, നിർമാതാവും സംവിധായകനും അരുണചലം സ്റ്റുഡിയോ ഉടമയുമായ ഡോ.ജയകുമാര്‍(72) ചെന്നൈയിൽ അന്തരിച്ചു.
മൂന്നു മക്കള്‍. മൂത്ത മകൻ ചലച്ചിത്ര സംവിധായകൻ ശിവ.
ഒരു മകള്‍. അരുണചലം സ്റ്റുഡിയോ ഉടമ ആയിരുന്ന എ കെ വേലന്റെ മകൾ ചെന്താമരയാണ് ഭാര്യ.