Breaking News

‘കന്യാകുഴി’ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു

പ്രശസ്ത സിനിമ ഫോട്ടോഗ്രാഫര്‍ പ്രേംലാല്‍ പട്ടാഴി ആദ്യമായി ഛായാഗ്രഹണം നിര്‍വ്വഹിച്ച് സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് ‘കന്യാകുഴി’. മെഡു എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ പാര്‍വണ പ്രവീണ്‍ ലാല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ലോക്‌ഡോണ്‍ കാലത്ത് പരിമിതിക്കുള്ളില്‍ നിന്നാണ് ചിത്രീകരണം പൂര്‍ത്തികരിച്ചത്. കോട്ടയം, കുട്ടന്‍ പിള്ളയുടെ ശിവരാത്രി എന്നി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രം കൈകാര്യം ചെയ്ത ആനന്ദ്.വി.കാര്യാട്ട് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒപ്പം, പുതുമുഖങ്ങളായ വിശാഖ് വിജയരാജന്‍, സാദ്ദിഖ് എന്നിവരും അഭിനയിക്കുന്നു. തിരക്കഥ, സംഭാഷണം സാദിഖ്. നടന്‍ അസിഫ് അലിയുടെ ഫേസ്ബുക്ക് പേജിലൂടെ ശനിയാഴ്ച വൈകിട്ട് മണിക്ക് റിലീസ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *