Breaking News

ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

പ്രതീകാത്മക ചിത്രം

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ആറ്റിങ്ങല്‍ നിയോജക മണ്ഡലം ഓഫീസില്‍ വച്ച് നടന്ന പത്രസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് ആറ്റിങ്ങല്‍ സന്തോഷ് ആണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. ജനറല്‍ സെക്രട്ടറി എസ്.അജിത് പ്രസാദ് പങ്കെടുത്തു. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ 31 വാര്‍ഡിലെയും സ്ഥാനാര്‍ത്ഥി പട്ടികയാണ് പ്രഖ്യാപിച്ചത്.
സ്ഥാനാര്‍ത്ഥികള്‍ ചുവടെ:
1)കൊച്ചുവിള-രാധാമണി.ബി.എസ്(ബി.ജെ.പി), 2)ആലംകോട്-ചന്ദ്രഹാസന്‍.എം(ബി.ജെ.പി), 3)പൂവന്‍പാറ-ദീപാ രാജേഷ്(ബി.ജെ.പി), 4)എല്‍.എം.എസ്-ശാന്തകുമാരി.എസ്(ബി.ജെ.പി), 5)കരിച്ചിയില്‍-ജീവന്‍ലാല്‍.സി.എസ്(ബി.ജെ.പി), 6)തച്ചൂര്‍കുന്ന്-സോണിയ(ബി.ജെ.പി), 7)ആറാട്ടുകടവ്-ഗോപകുമാര്‍(അനന്തഗോപന്‍)(ബി.ജെ.പി), 8)അവനവന്‍ചേരി-ജോഷ്‌ലാല്‍.ജി(ബി.ജെ.പി), 9)ഗ്രാമം-അഖില്‍.ആര്‍.വി(ബി.ജെ.പി), 10)വേലാംകോണം-അശ്വതി.പി(ബി.ജെ.പി), 11)കച്ചേരി-സുജി.എസ്(ബി.ജെ.പി), 12)മനോമോഹനവിലാസം-ജിജി.എസ്(ബി.ജെ.പി), 13)അമ്പലമുക്ക്-സുരേഷ്.ടി(ബി.ജെ.പി), 14)ചിറ്റാറ്റിന്‍കര-ഗിരിജ.ആര്‍.നായര്‍(ബി.ജെ.പി), 15)വലിയകുന്ന്-ഗിരിജ.എസ്(ബി.ജെ.പി), 16)ശീവേലികോണം-ശ്രീലത(ബി.ജെ.പി), 17)മൂന്നുമുക്ക്-ലക്ഷ്മി(ബി.ജെ.പി), 18)അട്ടക്കുളം-അജികുമാര്‍(ബി.ജെ.പി), 19)പാര്‍വ്വതീപുരം-ഗോപകുമാര്‍(ബി.ജെ.പി), 20)കാഞ്ഞിരംകോണം-എന്‍.പത്മനാഭന്‍(ബി.ജെ.പി), 21)രാമച്ചംവിള-രാധാകൃഷ്ണന്‍(ബി.ജെ.പി), 22)ചെറുവള്ളിമുക്ക്-സംഗീത റാണി.വി.പി(ബി.ജെ.പി), 23)കൊടുമണ്‍-ശിവപ്രസാദ്.എം(ബി.ജെ.പി), 24)പാലസ്-ഗിരിജ.ടി(ബി.ജെ.പി), 25)കുന്നത്ത്-ദിവാകരന്‍.എം(ബി.ജെ.പി), 26)ടൗണ്‍-സിംല.വി(ബി.ജെ.പി), 27)പച്ചംകുളം-രമ്യ.എം.ആര്‍(ബി.ജെ.പി), 28)തോട്ടവാരം-ഷീല.എ.എസ്(ബി.ജെ.പി), 29)കൊട്ടിയോട്-വിനോദ്.ബി(ബി.ജെ.പി), 30)ടൗണ്‍ഹാള്‍-സന്തോഷ്.എസ്(ബി.ജെ.പി), 31)മേലാറ്റിങ്ങല്‍-ശോഭ.വി.എസ്(ബി.ജെ.പി).

Related posts

Leave a Reply

Your email address will not be published. Required fields are marked *