Breaking News

ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

പ്രതീകാത്മക ചിത്രം

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. എല്‍.ഡി.എഫ് കണ്‍വീനര്‍ എം.മുരളീധരന്‍ സ്ഥാനാര്‍ത്ഥി പട്ടിക അവതരിപ്പിച്ചു. സ്ഥാനാര്‍ത്ഥി പട്ടിക അവതരിപ്പിച്ച പത്രസമ്മേളനത്തില്‍ അഡ്വ.ബി.സത്യന്‍, അഡ്വ.സുഗുണന്‍, ജയചന്ദ്രന്‍, കെ.എസ്.ബാബു, കോരാണി സനിന്‍, ശ്രീജിത്ത്, സി.ദേവരാജന്‍, സി.ചന്ദ്രബോസ് തുടങ്ങിയവന്‍ പങ്കെടുത്തു.
1)കൊച്ചുവിള-ലൈലാബീവി.എസ്, 2)ആലംകോട്-എ.നജാം, 3)പൂവന്‍പാറ-എസ്.രജി, 4)എല്‍.എം.എസ്- ചിത്ര.എല്‍.ആര്‍, 5)കരിച്ചിയില്‍-പി.ജയറാം, 6)തച്ചൂര്‍കുന്ന്-അഡ്വ.എസ്.കുമാരി, 7)ആറാട്ടുകടവ്-അവനവഞ്ചേരി രാജു, 8) അവനവഞ്ചേരി-ആര്‍.എസ്.അനൂപ്, 9)ഗ്രാമം-കെ.പി രാജഗോപാലന്‍പോറ്റി, 10)വേലാംകോണം-കെ.എസ്.സുധകുമാരി, 11)കച്ചേരി-എ.കെ.കാര്‍ത്തിക, 12)മനോമോഹനവിലാസം-സുധര്‍മ്മ, 13)അമ്പലമുക്ക്-കെ.വിജയമോഹനന്‍ നായര്‍, 14)ചിറ്റാറ്റിന്‍കര-രമ്യ, 15)വലിയകുന്ന്-എം.താഹീര്‍, 16)ശീവേലികോണം-ഒ.പി.ഷീജ, 17)മൂന്നുമുക്ക്-സന്ധ്യാറാണി, 18)അട്ടക്കുളം-ആറ്റിങ്ങല്‍ ശ്യാം, 19)പാര്‍വ്വതീപുരം-വി.എസ്.നിതിന്‍ (ഉണ്ണിക്കുട്ടന്‍), 20)കാഞ്ഞിരംകോണം-എസ്. സുഖില്‍, 21)രാമച്ചംവിള-ജി.തുളസീധരന്‍പ്പിള്ള, 22)ചെറുവള്ളിമുക്ക്-എം.എസ്.മഞ്ജു, 23)കൊടുമണ്‍-പി.സന്തോഷ്, 24)പാലസ്-എസ്.ഗിരിജ, 25)കുന്നത്ത്-റ്റി.ബിജു, 26)ഠൗണ്‍-ജി.എസ്.ബിനു, 27)പച്ചംക്കുളം-എസ് ഷീജ, 28)തോട്ടവാരം-കെ.എസ്.കൃപ, 29)കൊട്ടിയോട്-ആര്‍ രാജു, 30)ഠൗണ്‍ ഹാള്‍-വി.വിശ്വംഭരന്‍, 31)മേലാറ്റിങ്ങല്‍-ആര്‍.അനിത.

Related posts

Leave a Reply

Your email address will not be published. Required fields are marked *