Breaking News

വൈ.സുല്‍ഫീക്കര്‍ ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍

ആറ്റിങ്ങല്‍: തിരുവനന്തപുരം ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള കേരള സര്‍ക്കാര്‍ പുരസ്‌കാരത്തിന് കുടവൂര്‍ വില്ലേജ് ഓഫീസറായിരുന്ന വൈ.സുല്‍ഫിക്കര്‍ അര്‍ഹനായി. ആറ്റിങ്ങല്‍ ആലംകോട് സ്വദേശിയായ സുല്‍ഫീക്കര്‍ ഇപ്പോള്‍ വര്‍ക്കല താലൂക്ക് ഓഫീസിലാണ് ജോലി നോക്കുന്നത്. ഈ വര്‍ഷത്തെ റവന്യൂ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വെച്ച് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജനില്‍ നിന്നും പ്രശസ്തി പത്രവും പുരസ്‌കാരവും വൈ.സുല്‍ഫിക്കര്‍ ഏറ്റുവാങ്ങി.

Related posts

Leave a Reply

Your email address will not be published. Required fields are marked *