
വർക്കല: താലൂക്ക് ആശുപത്രിയിൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ താൽക്കാലിക നിയമനത്തിനായി വിവിധ തസ്തികകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. പ്രവൃത്തി പരിചയം അഭികാമ്യമാണെന്നും നിയമനം ദിവസവേതന അടിസ്ഥാനത്തിലായിരിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്റർവ്യൂ നടക്കുന്ന സ്ഥലം:
താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാൾ, വർക്കല
ഒഴിവുകളും അഭിമുഖ തീയതിയും സമയവും
- സ്റ്റാഫ് നഴ്സ്
യോഗ്യത: GNM / BSc Nursing, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ
തീയതി: 16.06.2026
സമയം: രാവിലെ 9 മണി - ഡയാലിസിസ് ടെക്നീഷ്യൻ
യോഗ്യത: DME നടത്തുന്ന Diploma in Dialysis Technology / BSc Dialysis Technology, Paramedical Council Registration
തീയതി: 16.06.2026
സമയം: രാവിലെ 9.30 - മെഡിക്കൽ ഓഫീസർ
യോഗ്യത: MBBS / തത്തുല്യ യോഗ്യത, TCMC / KSMC രജിസ്ട്രേഷൻ
തീയതി: 16.06.2026
സമയം: രാവിലെ 10 മണി - മൾട്ടിപർപ്പസ് വർക്കർ
യോഗ്യത: എട്ടാം ക്ലാസ് പാസ്
തീയതി: 17.06.2026
സമയം: രാവിലെ 9 മണി - ഫിസിയോതെറാപ്പിസ്റ്റ്
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള Bachelor’s Degree in Physiotherapy
തീയതി: 17.06.2026
സമയം: രാവിലെ 9.30
പ്രായപരിധി: 20 മുതൽ 40 വരെ
അപേക്ഷകർ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, 10-ാം ക്ലാസ് സർട്ടിഫിക്കറ്റ്, 5 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 0470-2080485.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

